കൊ​​​ച്ചി: ലൈ​​​ബീ​​​രി​​​യ​​​ന്‍ ച​​​ര​​​ക്കു​​​ക​​​പ്പ​​​ല്‍ എം​​​എ​​​സ്‌​​​സി എ​​​ല്‍സ 3 അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ല്‍ മു​​​ങ്ങി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ സ​​​മ​​​ഗ്ര അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ഐ​​​ക്യ​​​വേ​​​ദി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ചാ​​​ള്‍സ് ജോ​​​ര്‍ജ്.

ക​​​പ്പ​​​ല്‍ ക​​​മ്പ​​​നി​​​ക്കും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ക്കും ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കു​​​മ്പോ​​​ള്‍ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ക്ക് ദു​​​രി​​​തം മാ​​​ത്ര​​​മാ​​​ണു ബാ​​​ക്കി. അ​​​വ​​​ര്‍ക്ക് ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ക​​​മ്പ​​​നി​​​യും കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ളും ചേ​​​ര്‍ന്നു ന​​​ല്‍കേ​​​ണ്ട​​​താ​​​ണെ​​​ന്നും ചാ​​​ള്‍സ് ജോ​​​ര്‍ജ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സം​​​ഭ​​​വ​​​ത്തി​​​ല്‍ ഷി​​​പ്പിം​​​ഗ് ക​​​മ്പ​​​നിയുടെ നി​​​ശ​​​ബ്‌​​​ദ​​​ത ദു​​​രൂ​​​ഹ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.