തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​ല​​​ന്പൂ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യു​​​ള്ള വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ങ്ങി. ജൂ​​​ണ്‍ 19ന് ​​​വോ​​​ട്ടെ​​​ടു​​​പ്പും 23ന് ​​​വോ​​​ട്ടെ​​​ണ്ണ​​​ലും ന​​​ട​​​ക്കും.

നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന ദി​​​വ​​​സം ജൂ​​​ണ്‍ ര​​​ണ്ടാ​​​ണ്. സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന മൂ​​​ന്നി​​​നും പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി അ​​​ഞ്ചി​​​നും ആ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ചീ​​​ഫ് ഇ​​​ല​​​ക്ട​​​റ​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ര​​​ത്ത​​​ൻ യു. ​​​ഖേ​​​ൽ​​​ക​​​ർ അ​​​റി​​​യി​​​ച്ചു. വോ​​ട്ടെ​​ടു​​പ്പ് ​രാ​​​വി​​​ലെ ഏ​​​ഴി​​​ന് ആ​​​രം​​​ഭി​​​ച്ച് വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് അ​​​വ​​​സാ​​​നി​​​ക്കും.