കൊ​​​​ച്ചി: 2025-2026 അ​​​​ധ്യാ​​​​യ​​​​ന​​​വ​​​​ര്‍​ഷ​​​​ത്തെ വി​​​​ദ്യാ​​​​ഭ്യാ​​​​സ ക​​​​ല​​​​ണ്ട​​​​ര്‍ ജൂ​​​​ണ്‍ 11ന​​​​കം പു​​​​റ​​​​ത്തി​​​​റ​​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​​ല്ലെ​​​​ങ്കി​​​​ല്‍ പൊ​​​​തു​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി റാ​​​​ണി ജോ​​​​ര്‍​ജ് നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി.

മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ വീ​​​​ട്ടൂ​​​​ര്‍ എ​​​​ബ​​​​നേ​​​​സ​​​​ര്‍ എ​​​​ച്ച്എ​​​​സ്എ​​​​സ് സ്‌​​​​കൂ​​​​ള്‍ മാ​​​​നേ​​​​ജ​​​​ര്‍ സി.​​​​കെ. ഷാ​​​​ജി ന​​​​ല്‍​കി​​​​യ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സ് എ.​​​​ മു​​​​ഹ​​​​മ്മ​​​​ദ് മു​​​​ഷ്താ​​​​ഖ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.


കേ​​​​ര​​​​ള വി​​​​ദ്യാ​​​ഭ്യാ​​​​സ നി​​​​യ​​​​മം നി​​​​ഷ്‌​​​​ക​​​​ര്‍​ഷി​​​​ക്കു​​​​ന്ന 220 പ്ര​​​​വൃ​​​​ത്തി​​​ദി​​​​ന​​​​ങ്ങ​​​​ള്‍ ഒ​​​​രു അ​​​​ധ്യ​​​യ​​​​ന വ​​​​ര്‍​ഷം വേ​​​​ണ​​​​മെ​​​​ന്ന നി​​​​ബ​​​​ന്ധ​​​​ന ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ണു ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ് ന​​​​ട​​​​പ്പാ​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ഹ​​​​ര്‍​ജി​​​​യു​​​​മാ​​​​യി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​നെ വീ​​​​ണ്ടും സ​​​​മീ​​​​പി​​​​ച്ച​​​​ത്.