കാ​​​​സ​​​​ര്‍​ഗോ​​​​ഡ്: കാ​​​​സ​​​​ര്‍​ഗോ​​​​ഡ് പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ കൃ​​​​ഷി ഓ​​​​ഫീ​​​​സി​​​​ലെ മു​​​​ന്‍ അ​​​​സി.​​​​ഡ​​​​യ​​​​റ​​​​ക്ട​​​​റെ അ​​​​ഞ്ചു കേ​​​​സു​​​​ക​​​​ളി​​​​ല്‍ വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി 37 വ​​​​ര്‍​ഷം ക​​​​ഠി​​​​ന​​​​ത​​​​ട​​​​വി​​​​ന് ശി​​​​ക്ഷി​​​​ച്ചു.

എം.​ ​​​അ​​​​ബ്ദു​​​​ള്‍ റ​​​​ഹ്‌​​​​മാ​​​​നെ​​​​യാ​​​​ണ് ത​​​​ല​​​​ശേ​​​​രി വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി എ​​​​ന്‍​ക്വ​​​​യ​​​​റി ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ ആ​​​​ന്‍​ഡ് സ്‌​​​​പെ​​​​ഷ​​​​ല്‍ ജ​​​​ഡ്ജ് (വി​​​​ജി​​​​ല​​​​ന്‍​സ്) കെ.​ ​​​രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ന്‍ ശി​​​​ക്ഷി​​​​ച്ച​​​​ത്.

കാ​​​​സ​​​​ര്‍​ഗോ​​​​ഡ് ജി​​​​ല്ലാ കാ​​​​ര്‍​ഷി​​​​ക ഉ​​​​ത്പ​​​​ന്ന സം​​​​ഭ​​​​ര​​​​ണ വി​​​​ത​​​​ര​​​​ണ സൊ​​​​സൈ​​​​റ്റി​​​​യി​​​​ല്‍നി​​​​ന്നു പ​​​​ണാ​​​​പ​​​​ഹ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് വി​​​​ജി​​​​ല​​​​ന്‍​സ് കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ച്ച അ​​​​ഞ്ചു കേ​​​​സു​​​​ക​​​​ളി​​​​ല്‍ ത​​​​ല​​​​ശേ​​​​രി വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി കു​​​​റ്റ​​​​ക്കാ​​​​ര​​​​നാ​​​​ണെ​​​​ന്ന് ക​​​​ണ്ടെ​​​​ത്തി ഓ​​​​രോ കേ​​​​സി​​​​നും വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലാ​​​​യി ആ​​​​കെ 37 വ​​​​ര്‍​ഷം ക​​​​ഠി​​​​ന​​​​ത​​​​ട​​​​വി​​​​നും മൂ​​​​ന്നു​​​​ല​​​​ക്ഷം രൂ​​​​പ പി​​​​ഴ ഒ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നും ശി​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.