തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ജൂ​​​ണ്‍ ഒ​​​ൻ​​​പ​​​ത് അ​​​ർ​​​ധ​​​രാ​​​ത്രി മു​​​ത​​​ൽ ജൂ​​​ലൈ 31 അ​​​ർ​​​ധ​​​രാ​​​ത്രി വ​​​രെ​​​യു​​​ള്ള 52 ദി​​​വ​​​സം ട്രോ​​​ളിം​​​ഗ് നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ അ​​​റി​​​യി​​​ച്ചു.

അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ല്ലാ തീ​​​ര​​​ദേ​​​ശ ജി​​​ല്ല​​​ക​​​ളി​​​ലും 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​ണ്‍​ട്രോ​​​ൾ റൂ​​​മു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന​​മാ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.


ട്രോ​​​ളിം​​​ഗ് നി​​​രോ​​​ധ​​​ന സ​​​മ​​​യ​​​ത്ത് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും പ​​​ട്രോ​​​ളിം​​​ഗി​​​നു​​​മാ​​​യി ഒ​​​ന്പ​​​തു തീ​​​ര​​​ദേ​​​ശ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 19 സ്വ​​​കാ​​​ര്യ ബോ​​​ട്ടു​​​ക​​​ൾ വാ​​​ട​​​ക​​​യ്ക്ക് എ​​​ടു​​​ക്കും. കൂ​​​ടാ​​​തെ വി​​​ഴി​​​ഞ്ഞം, വൈ​​​പ്പി​​​ൻ, ബേ​​​പ്പൂ​​​ർ എ​​​ന്നീ ഫി​​​ഷ​​​റീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് മൂ​​​ന്ന് മ​​​റൈ​​​ൻ ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ളും പ്ര​​​വ​​​ർ​​​ത്തി​​​ക്കും.