ജാർഖണ്ഡിൽ മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്
Thursday, December 12, 2019 1:38 AM IST
റാ​​​ഞ്ചി: ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ റാ​​​ഞ്ചി ഉ​​​ൾ​​​പ്പെ​​​ടെ 17 അ​​​സം​​​ബ്ളി മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള വോ​​​ട്ടെ​​​ടു​​​പ്പ് ഇ​​​ന്നു ന​​​ട​​​ക്കും. 309 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​ധി നി​​​ശ്ച​​​യി​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 56.06 ല​​​ക്ഷം വോ​​​ട്ട​​​ർ​​​മാ​​​ർ വോ​​​ട്ട​​​വ​​​കാ​​​ശം വി​​​നി​​​യോ​​​ഗി​​​ക്കും. സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 32 പേ​​​ർ സ്ത്രീ​​​ക​​​ളാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.