സൈനിക ഹെലികോപ്റ്റർ തകർന്ന് പൈലറ്റുമാർക്കു പരിക്ക്
Tuesday, January 26, 2021 1:38 AM IST
ജ​​മ്മു: കാ​​ഷ്മീ​​രി​​ലെ ക​​ഠു​​വ ജി​​ല്ല​​യി​​ൽ സൈ​​നി​​ക ഹെ​​ലി​​കോ​​പ്റ്റ​​ർ ത​​ക​​ർ​​ന്നു വീ​​ണു. ര​​ണ്ടു പൈ​​ല​​റ്റു​​മാ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. പ​​ഠാ​​ൻ​​കോ​​ട്ടു​​നി​​ന്നു പ​​റ​​ന്ന ധ്രു​​വ് ഹെ​​ലി​​കോ​​പ്റ്റ​​റാ​​ണു ത​​ക​​ർ​​ന്നു വീ​​ണ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.