ജോർജിയയിൽ ബൈഡൻ ജയിച്ചു
Friday, November 20, 2020 11:47 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: ത​​​​ർ​​​​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വീ​​​​ണ്ടും വോ​​​​ട്ടെ​​​​ണ്ണ​​​​ൽ ന​​​​ട​​​​ത്തി​​​​യ ജോ​​​​ർ​​​​ജി​​​​യ​​​​യി​​​​ൽ ഡൊ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​നാ​​​​ർ​​​​ഥി ജോ ​​​​ബൈ​​​​ഡ​​​​ൻ ജ​​​​യി​​​​ച്ചു. 1992 ന് ​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു ഡൊ​​​​മോ​​​​ക്രാ​​​​റ്റ് ജോ​​​​ർ​​​​ജി​​​​യ​​​​യി​​​​ൽ ജ​​​​യി​​​​ക്കു​​​​ന്ന​​​​ത്.

വോ​​​​ട്ടെ​​​​ണ്ണ​​​​ലി​​​​ൽ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യു​​​​മാ​​​​യ ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ക്ര​​​​മ​​​​ക്കേ​​​​ട് ആ​​​​രോ​​​​പി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ന്പ​​​​തു ല​​​​ക്ഷം വോ​​​​ട്ടു​​​​ക​​​​ൾ കൈ​​​​കൊ​​​​ണ്ടാ​​ണു വീ​​​​ണ്ടും എ​​​​ണ്ണി​​​​യ​​​​ത്. ആ​​​​ദ്യം പു​​​​റ​​​​ത്തു​​​​വ​​​​ന്ന ഫ​​​​ല​​​​ത്തി​​​​ൽ 14,000 വോ​​​​ട്ടാ​​​​യി​​​​രു​​​​ന്ന ബൈ​​​​ഡ​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷം, വീ​​​​ണ്ടും എ​​​​ണ്ണി​​​​യ​​​​പ്പോ​​​​ൾ ഭൂ​​​​രി​​​​പ​​​​ക്ഷം 12,284 ആ​​​​യി കു​​​​റ​​​​ഞ്ഞു. ബി​​​​ൽ ക്ലി​​​​ന്‍റ​​​​ണു ശേ​​​​ഷം ജോ​​​​ർ​​​​ജി​​​​യ​​​​യി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷം നേ​​​​ടു​​​​ന്ന ഡൊ​​​​മോ​​​​ക്രാ​​​​റ്റാ​​​​യി ബൈ​​​​ഡ​​​​ൻ മാ​​​​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.