വിസ്കോൺസിൻ തെരഞ്ഞെടുപ്പ് ഫല സർട്ടിഫിക്കറ്റ് തടയണമെന്നു ഹർജി
Wednesday, November 25, 2020 10:53 PM IST
മാ​​​​ഡി​​​​സ​​​​ൺ: വി​​​​സ്കോ​​​​ൺ​​സി​​​​ൻ സം​​​​സ്ഥാ​​​​ന​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ല സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ന​​​​ൽ​​​​കു​​​​ന്ന​​​​ത് ത​​​​ട​​​​യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് റി​​​​പ്പ​​​​ബ്ളി​​​​ക്ക​​​​ൻ​​​​സ് വി​​​​സ്കോ​​​​ൺ​​സി​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചു.

വീ​​​​ണ്ടും വോ​​​​ട്ടെ​​​​ണ്ണ​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന വി​​​​സ്കോ​​​​ൺ​​സി​​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് സ്ഥാ​​​​നാ​​​​ർ​​​​ഥി ജോ ​​​​ബൈ​​​​ഡ​​​​ൻ വി​​​​ജ​​​​യ​​​​ത്തി​​​​ലേ​​​​ക്കാ​​​​ണ്. ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​നം ത​​​​ട​​​​യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​ക്കാ​​​​ർ വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി പ​​​​ത്ത് ഹ​​​​ർ​​​​ജി​​​​ക​​​​ളാ​​​​ണ് ഫ​​​​യ​​​​ൽ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​​​തി​​​​​​നി​​​​​​ടെ, ത​​​​​​ന്‍റെ കാ​​​​​​ബി​​​​​​ന​​​​​​റ്റി​​​​​​ലേ​​​​​​ക്കു​​​​​​ള്ള പ്ര​​​​​​ധാ​​​​​​ന ത​​​​​​സ്തി​​​​​​ക​​​ക​​​ളി​​​ലേ​​​ക്ക് നി​​​​​​യു​​​​​​ക്ത പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ജോ ​​​​​​ബൈ​​​​​​ഡ​​​​​​ൻ നി​​​യ​​​മ​​​നം ന​​​​​​ട​​​​​​ത്തി. പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യ​​​​​​മു​​​​​​ള്ള​​​​​​വ​​​​​​രെ​​​​​​യാ​​​​​​ണു ബൈ​​​​​​ഡ​​​​​​ൻ കാ​​​​​​ബി​​​​​​ന​​​​​​റ്റി​​​​​​ലേ​​​​​​ക്ക് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ത്ത​​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.