രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു
Monday, November 29, 2021 12:50 AM IST
പെഷവാർ: വടക്കൻ വസീറിസ്ഥാൻ ജില്ലയിൽ അഫ്ഗാൻ അതിർത്തിയിൽ സൈനിക ചെക്ക്പോസ്റ്റിനു നേരേയുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു.
പാക് സൈന്യവും ഭീകരരും തമ്മിൽ വെടിവയ്പുണ്ടായതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.