കൂടുതല്‍ സ്റ്റോറുകളുമായി മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സ്
Tuesday, September 7, 2021 12:30 AM IST
ക​ണ്ണൂ​ര്‍: മ​ള്‍ട്ടി-​ബ്രാ​ന്‍ഡ് പ്രീ-​ഓ​ണ്‍ഡ് കാ​ര്‍ റീ​ട്ടെ​യി​ല​റാ​യ മ​ഹീ​ന്ദ്ര ഫ​സ്റ്റ് ചോ​യ്‌​സ് വീ​ല്‍സ് ലി​മി​റ്റ​ഡ് കേ​ര​ള​മു​ള്‍പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ല്‍ 75 പു​തി​യ ഫ്രാ​ഞ്ചൈ​സി സ്റ്റോ​റു​ക​ള്‍ ആ​രം​ഭി​ച്ചു.
സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത വ​ര്‍ധി​ക്കു​ന്ന​തി​നാ​ലാ​ണ് പു​തി​യ സ്റ്റോ​റു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.

എ​ട​ക്കാ​ട്, ചേ​പ്പാ​ട്, കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ല​ക്കാ​ട്, തി​രു​വ​ല്ല, കോ​ന്നി, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പു​തി​യ സ്റ്റോ​റു​ക​ൾ ആ​രം​ഭി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.