ആറ് ഇങ്ക് ടാങ്ക് പ്രിന്ററുകള്‍ പുറത്തിറക്കി
Saturday, September 20, 2025 11:25 PM IST
കൊച്ചി: പ്രമുഖ ഇലക്ട്രോണിക്സ് സാങ്കേതികവിദ്യാ കമ്പനിയായ ബ്രദര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ ഇങ്ക് ടാങ്ക് പ്രിന്ററുകളുടെ ആറു പുതിയ ശ്രേണികള്‍ പുറത്തിറക്കി.
കോംപാക്റ്റ് ഡിസൈന്‍, ഓട്ടോ ഡ്യൂപ്ലെക്സ് പ്രിന്റിംഗ്, മൊബൈല്‍, വയര്‍ലെസ് കണക്ടിവിറ്റി, ഉയര്‍ന്ന നിലവാരമുള്ള ഔട്ട്പുട്ട്, ക്ലിയര്‍ ഡിസ്പ്ലേ പാനലുകള്‍, സ്പില്‍ഫ്രീ റീഫില്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ അടങ്ങിയതാണ് ഇങ്ക് ടാങ്ക് പ്രിന്ററുകള്‍.