കൊ​​​​ച്ചി: ജി​​​​എ​​​​സ്ടി കു​​​​റ​​​​ച്ച​​​​തി​​​​ന്‍റെ പൂ​​​​ര്‍ണ ആ​​​​നു​​​​കൂ​​​​ല്യം ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍ക്കു ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ത്തു നാ​​​​ളെ​​​​മു​​​​ത​​​​ല്‍ കു​​​​റ​​​​ഞ്ഞ വി​​​​ല​​​​യി​​​​ല്‍ മ​​​​രു​​​​ന്നു​​​​ക​​​​ള്‍ വി​​​​ല്‍ക്കു​​​​മെ​​​​ന്ന് കേ​​​​ര​​​​ള കെ​​​​മി​​​​സ്റ്റ് ആ​​​​ന്‍ഡ് ഡ്ര​​​​ഗ്ഗിസ്റ്റ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (എ​​​​കെ​​​​സി​​​​ഡി​​​​എ).

ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച നി​​​​ര്‍ദേ​​​​ശം അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നി​​​​ല്‍ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ മ​​​​രു​​​​ന്നു​​​​വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍ക്കു കൈ​​​​മാ​​​​റി​​​​യ​​​​താ​​​​യി പ്ര​​​​സി​​​​ഡ​​​​ന്‍റ് എ.​​​​എ​​​​ന്‍. മോ​​​​ഹ​​​​ന്‍, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​ന്‍റ​​​​ണി ത​​​​ര്യ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​റ​​​​ഞ്ഞു.


പു​​​​തു​​​​ക്കി​​​​യ ജി​​​​എ​​​​സ്ടി ഘ​​​​ട​​​​ന​​​​യ​​​​നു​​​​സ​​​​രി​​​​ച്ച് 33 ജീ​​​​വ​​​​ന്‍ ര​​​​ക്ഷാ​​​​മ​​​​രു​​​​ന്നു​​​​ക​​​​ളെ ജി​​​​എ​​​​സ്ടി​​​​യി​​​​ല്‍നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.