കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സം​​​​രം​​​​ഭ​​​​ക​​​സ​​​​മ്മേ​​​​ള​​​​ന​​​​മാ​​​​യ ടൈ​​​​കോ​​​​ണ്‍ കേ​​​​ര​​​​ള ന​​​​വം​​​​ബ​​​​ര്‍ 21, 22 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ കു​​​​മ​​​​ര​​​​കം ദി ​​​​സൂ​​​​രി​​​​യി​​​​ല്‍ ന​​​​ട​​​​ക്കും.

സെ​​​​ലി​​​​ബ്രേ​​​​റ്റിം​​​​ഗ് എ​​​​ന്‍റ​​​​ര്‍​പ്ര​​​​ണ​​​​ര്‍​ഷി​​​​പ്പ് എ​​​​ന്ന പ്ര​​​​മേ​​​​യ​​​​ത്തി​​​​ല്‍ രാ​​​​ജ്യ​​​​ത്തെ പ്ര​​​​മു​​​​ഖ വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ള്‍, മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് വി​​​​ദ​​​​ഗ്ധ​​​​ര്‍, നി​​​​ക്ഷേ​​​​പ​​​​ക​​​​ര്‍, മെ​​​​ന്‍റ​​​​ര്‍​മാ​​​​ര്‍, ഇ​​​​ന്നൊ​​​​വേ​​​​റ്റ​​​​ര്‍​മാ​​​​ര്‍, സ​​​​ര്‍​ക്കാ​​​​ര്‍ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ള്‍, പാ​​​​ന​​​​ല്‍ ച​​​​ര്‍​ച്ച​​​​ക​​​​ള്‍, ഫ​​​​യ​​​​ര്‍​സൈ​​​​ഡ് ചാ​​​​റ്റു​​​​ക​​​​ള്‍, റൗ​​​​ണ്ട് ടേ​​​​ബി​​​​ള്‍ മീ​​​​റ്റിം​​​​ഗു​​​​ക​​​​ള്‍, നി​​​​ക്ഷേ​​​​പ​​​​ക സെ​​​​ഷ​​​​നു​​​​ക​​​​ള്‍, മൈ​​​​സ്റ്റോ​​​​റി, കാ​​​​പി​​​​റ്റ​​​​ല്‍ ക​​​​ഫേ, സ്റ്റാ​​​​ര്‍​ട്ട​​​​പ്പ് പി​​​​ച്ച് ഫെ​​​​സ്റ്റ് ഇ​​​​വ​​​​ന്‍റ് എ​​​​ന്നി​​​​വ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​കും.


സം​​​​രം​​​​ഭ​​​​ക​​​​ര്‍, സ്റ്റാ​​​​ര്‍​ട്ട​​​​പ്പു​​​​ക​​​​ള്‍, പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ള്‍, സാ​​​​ങ്കേ​​​​തി​​​​ക, മാ​​​​നേ​​​​ജ്മ​​​​ന്‍റ് വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്ക് പു​​​​തി​​​​യ ബി​​​​സി​​​​ന​​​​സ് ആ​​​​ശ​​​​യ​​​​ങ്ങ​​​​ള്‍, അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍, നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്കിം​​​​ഗ് എ​​​​ന്നി​​​​വ പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്ന​​​​തി​​​​ന് സ​​​​മ്മേ​​​​ള​​​​നം വേ​​​​ദി​​​​യൊ​​​​രു​​​​ക്കും. പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യാ​​​​ന്‍ https://events.tie.org/TiEconKerala2025 അ​​​​ല്ലെ​​​​ങ്കി​​​​ല്‍ https://kerala.tie.org, [email protected] / 70258 88872 എ​​​​ന്നി​​​​വ സ​​​​ന്ദ​​​​ര്‍​ശി​​​​ക്കു​​​​ക.