സവാരിയുടെ ഫിലിപ്പീൻസ് യാത്രയ്ക്ക് ബുക്കിംഗ് തുടങ്ങി
Monday, October 20, 2025 12:28 AM IST
കൊച്ചി: സവാരി ട്രാവൽസിന്റെ ഫിലിപ്പീൻസ് യാത്രയ്ക്ക് ബുക്കിംഗ് തുടങ്ങി. ആഞ്ചൽ സിറ്റി, മനില, ഇൻട്രാമോസ്, ടാഗായ്തായ്, എയർഫോഴ്സ് സിറ്റി, പഗ് സാജൻവാട്ടർഫോൾ, ക്ലാർക്കു സിറ്റി തുടങ്ങി ഫിലിപ്പീൻസിലെ കാഴ്ചകൾ എല്ലാം ഒത്തുചേരുന്നതാണ് യാത്ര.
അഞ്ചു പകലും നാലു രാത്രിയും അടങ്ങുന്ന യാത്രയിൽ ഫ്ലൈറ്റ് ടിക്കറ്റ്, താമസം, ഇന്ത്യൻ ഫിലിപ്പീൻസ് ഭക്ഷണം, എൻട്രി ടിക്കറ്റുകൾ, മലയാളി ടൂർ മാനേജർ എല്ലാം ഉൾപ്പെടെയുള്ള പാക്കേജ് ബുക്ക് ചെയ്യാം.
സിംഗപ്പൂർ- മലേഷ്യ, ബാലി, തായ്ലാൻഡ്, മലേഷ്യ, അയോധ്യ- വാരാണസി, ആൻഡമാൻ, ആഗ്ര - ഡൽഹി, കാശ്മീർ യാത്രകളുടെയും ബുക്കിംഗ് നടക്കുന്നതായി സവാരി ടീം അറിയിച്ചു. ബുക്കിംഗിനു വിളിക്കാം. ഫോൺ: 9072668874.