കൊ​​​ച്ചി: ഐ​​​സി​​​ഐ​​​സി​​​ഐ പ്രു​​​ഡ​​​ന്‍ഷ്യ​​​ല്‍ ലൈ​​​ഫ് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സി​​​ന്‍റെ ന​​​ട​​​പ്പ് സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​പ​​​കു​​​തി​​​യി​​​ലെ അ​​​റ്റാ​​​ദാ​​​യം 26 ശ​​​ത​​​മാ​​​നം വ​​​ര്‍ധ​​​ന​​​വോ​​​ടെ 601 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.