ഗ്ലോബൽ എംഐസിഇ കോൺഗ്രസ് ഡിസംബറിൽ
Saturday, October 18, 2025 11:52 PM IST
കൊച്ചി: ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ സമഗ്ര വളർച്ച ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന മൂന്നാമത് മീറ്റ് ഗ്ലോബൽ എംഐസിഇ കോൺഗ്രസ് 2025ന് റഷ്യൻ തലസ്ഥാനമായ മോസ്കോ വേദിയാകും.
ഡിസംബർ 17, 18 തീയതികളിൽ മോസ്കോയിലെ വേൾഡ് ട്രേഡ് സെന്ററിലാണു സമ്മേളനം.