പൂ​ന്തു​റ സം​ഘ​ര്‍​ഷം; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Thursday, November 30, 2023 1:58 AM IST
പേ​രൂ​ര്‍​ക്ക​ട: പൂ​ന്തു​റ പ​ത്തേ​ക്ക​റി​ല്‍ യു​വാ​ക്ക​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ബ​ദ​രി​യ ന​ഗ​ര്‍ സ്വ​ദേ​ശി ബാ​ദു​ഷ (21) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30-നാ​യി​രു​ന്നു സം​ഭ​വം.

പ്ര​ദേ​ശ​ത്ത് ക​ഞ്ചാ​വ് വി​ല്‍​പ്പ​ന സം​ഘ​ത്തി​ന് എ​തി​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രും ക​ഞ്ചാ​വ് വി​ല്‍​പ്പ​ന​ക്കാ​രും ത​മ്മി​ല്‍ പ​ല​പ്പോ​ഴും വാ​ക്കേ​റ്റ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​റു​ണ്ടെ​ന്നും ഇ​ത്ത​ര​ത്തി​ലാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലും സം​ഘ​ര്‍​ഷം ന​ട​ന്ന​തെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.