യു​വ​തി​യെ അ​പ​മാ​നി​ച്ച​യാ​ൾ അ​റ​സ്റ്റി​ല്‍
Thursday, November 30, 2023 1:58 AM IST
വ​ലി​യ​തു​റ: യു​വ​തി​യെ അ​പ​മാ​നി​ച്ച കേ​സി​ലെ പ്ര​തി​യെ വ​ലി​യ​തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​ര്‍ ജോ​യ​ല്‍ ഹൗ​സി​ല്‍ ജോ​ണി (36) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​യെ ക​ട​ന്നു പി​ടി​ക്കു​ക​യും അ​സ​ഭ്യം വി​ളി​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.
പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.