വ​ത്സ​ല നി​ല​ന്പൂ​ർ പാ​റ്റ് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി
Wednesday, February 1, 2023 12:02 AM IST
നി​ല​ന്പൂ​ർ: 2022 ലെ ‘പാ​റ്റ്’ അ​വാ​ർ​ഡ് ക​ഥാ​കാ​രി വ​ത്സ​ല നി​ല​ന്പൂ​ർ ഏ​റ്റു​വാ​ങ്ങി. കോ​ത​മം​ഗ​ലം ഇ​ല​ഞ്ഞി​യി​ലെ സെ​ന്‍റ് ഫി​ലോ​മി​ന സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ യാ​ണ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
ഇ​ൻ കോ​പ്പ​റേ​റ്റ് വി​ത്ത് പി​സി​എം ആ​ൻ​ഡ് ഡോ​ക്ട​ർ എം​ജി​ആ​ർ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ വി​ത്ത് റി​സേ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡീം​മ​ഡ് ടു​ബി യൂ​ണി​വേ​ഴ്സി​റ്റി പാ​റ്റ് ക​ഥാ പു​ര​സ്കാ​ര​മാ​ണ് വ​ത്സ​ല നി​ല​ന്പൂ​രി​ന് ല​ഭി​ച്ച​ത്. അ​വ​രു​ടെ ‘​പാ​തി​രാ​പൂ​ക്ക​ൾ’ എ​ന്ന ക​ഥാ​സ​മാ​ഹാ​ര​വും ഹ​രി​ത​കേ​ര​ളം ഡോ​ക്യു​മെ​ന്‍റ​റി​യു​മാ​ണ് പു​ര​സ്കാ​ര​ത്തി​ന് പ്ര​ചോ​ദ​ന​മാ​യ​ത്. ഫി​സി​ക്ക​ലി ചാ​ല​ഞ്ച് നേ​രി​ടു​ന്ന എ​ഴു​ത്തു​കാ​ർ​ക്കു​ൾ​പ്പെ​ടെ മ​റ്റ് വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്ക് അ​നു​ബ​ന്ധ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.