കിം​സ് അ​ൽ​ശി​ഫ​യി​ൽ സൗ​ജ​ന്യ ദ​ന്ത-​മു​ഖ പ​രി​ശോ​ധ​ന ക്യാ​ന്പ് നാ​ളെ മു​ത​ൽ
Sunday, March 26, 2023 12:07 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കിം​സ് അ​ൽ​ശി​ഫ ഡെ​ന്‍റ​ൽ ആ​ൻ​ഡ് മാ​ക്സി​ല്ലോ​ഫേ​ഷ്യ​ൽ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​നു കീ​ഴി​ൽ നാ​ളെ മു​ത​ൽ ഏ​പ്രി​ൽ അ​ഞ്ചു വ​രെ സൗ​ജ​ന്യ ദ​ന്ത-​മു​ഖ പ​രി​ശോ​ധ​നാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന 200 പേ​ർ​ക്ക് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും സ​ർ​ജ​റി ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കു കിം​സ് അ​ൽ​ശി​ഫ സ​ഹൃ​ദ​യ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​ള​വു​ക​ളും ല​ഭ്യ​മാ​യി​രി​ക്കും.

ദ​ന്ത മു​ഖ വൈ​രൂ​പ്യ​ങ്ങ​ൾ, അ​പ​ക​ടം മൂ​ലം സം​ഭ​വി​ച്ച അ​ഭം​ഗി, മു​ച്ചി​റി, മൂ​ക്കി​ന്‍റെ വൈ​രൂ​പ്യം, കൂ​ർ​ത്ത മു​ഖം, നീ​ണ്ട​താ​ടി, വാ​യ തു​റ​ന്നു​ള്ള ഉ​റ​ക്കം, മു​ഖ​ത്തെ ച​ർ​മ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ത​ക​രാ​റു​ക​ൾ, പ​ല്ലു​ക​ളു​ടെ ക്ര​മീ​ക​ര​ണം, മോ​ണ​ക​ളി​ലും പ​ല്ലു​ക​ളി​ലും ഉ​ണ്ട​കു​ന്ന ത​ക​രാ​റു​ക​ൾ തു​ട​ങ്ങി​യ​വ ഉ​ള്ള​വ​ർ​ക്ക് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാം. പ്ര​മു​ഖ മാ​ക്സി​ല്ലോ​ഫേ​ഷ്യ​ൽ സ​ർ​ജ​ൻ ഡോ. ​മു​ഹ​മ്മ​ദ് യ​ഹി​യ്യ, ഓ​ർ​ത്തോ​ഡോ​ന്‍റി​സ്റ്റ് ഡോ. ​ഫൗ​സി​യ, ഡെ​ന്‍റ​ൽ സ​ർ​ജ​ൻ ഡോ. ​ഷ​ഫീ​ഖ് എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കും. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​ൻ 9188 952 723, 9446 300 919 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.