റിയാദില്‍ അന്തരിച്ചു
1436796
Wednesday, July 17, 2024 10:44 PM IST
പെരിന്തല്‍മണ്ണ: താഴെക്കോട് അമ്മിനിക്കാട് തറയിട്ട് പിലാക്കല്‍ അഷ്റഫ് (55) റിയാദില്‍ അന്തരിച്ചു. കിംഗ് ഖാലിദ് ആശുപത്രിയിലാണ് മരണം.
റിയാദിലെ ഉമ്മുല്‍ ഹമ്മാമിലുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. ഭാര്യ: റുക്സാന. മക്കള്‍: ജിഷ്ണ, നിഷ്മ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരുന്നു.