ക​ണ്ണ​ങ്ക​ണ്ടി​യി​ൽ ത​ക​ർ​ത്തോ​ണം തി​മ​ർ​ത്തോ​ണം...
Saturday, September 14, 2024 4:50 AM IST
കോ​ഴി​ക്കോ​ട്: ക​ണ്ണ​ങ്ക​ണ്ടി​യി​ൽ ത​ക​ർ​ത്തോ​ണം തി​മ​ർ​ത്തോ​ണം ഓ​ഫ​റി​ന്‍റെ ഭാ​ഗ​മാ​യി ലോ​കോ​ത്ത​ര ക​മ്പ​നി​ക​ളു​ടെ ബ്രാ​ൻ​ഡ​ഡ് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ വ​ൻ വി​ല​ക്കു​റ​വി​ലും സ​ത്യ​സ​ന്ധ​മാ​യ ഓ​ഫ​റു​ക​ളോ​ട് കൂ​ടി​യും സ്വ​ന്ത​മാ​ക്കാം.

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മൂ​ന്ന് നി​സാ​ൻ മാ​ഗ്നൈ​റ്റ് കാ​ർ മൂ​ന്ന് പേ​ർ​ക്ക് ഇ​ല​ക്ട്രി​ക്ക് സ്കൂ​ട്ട​ർ, മൂ​ന്ന് ദ​മ്പ​തി​ക​ൾ​ക്ക് വി​ദേ​ശ യാ​ത്ര തു​ട​ങ്ങി ധാ​രാ​ളം സ​മ്മാ​ന​ങ്ങ​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ മൂ​ന്ന് പേ​ർ​ക്ക് മു​ട​ക്കി​യ പ​ണം തി​രി​കെ ല​ഭി​ക്കു​ന്ന​താ​ണ്. കൂ​ടാ​തെ എ​ൽ​ഇ​ഡി ടി​വി​ക​ൾ​ക്ക് 5,990 രൂ​പ​യി​ൽ തു​ട​ങ്ങി ഏ​റ്റ​വും പു​തി​യ ടെ​ക്നോ​ള​ജി​യി​ലു​ള്ള ക്യു​എ​ൽ​ഇ​ഡി ടി​വി​ക​ൾ വ​രെ അ​ത്യാ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ സ്വ​ന്ത​മാ​ക്കാം.


റ​ഫ്രി​ജ​റേ​റ്റ​റു​ക​ൾ 9,590 മു​ത​ലും, വാ​ഷിം​ഗ് മെ​ഷീ​നു​ക​ൾ 6,990 മു​ത​ലും സ്വ​ന്ത​മാ​ക്കാം. കൂ​ടാ​തെ എ​സി, ഡി​ഷ് വാ​ഷ​ർ, ക്ലോ​ത്ത് ഡ്രെ​യ​ർ, മ്യൂ​സി​ക് സി​സ്റ്റം എ​ന്നി​വ പ്ര​ത്യേ​ക വി​ല​ക്കു​റ​വി​ൽ ന​ൽ​കി​വ​രു​ന്നു. കി​ച്ച​ൻ അ​പ്ല​യ​ൻ​സ​സി​ൽ മി​ക്സ​ർ ഗ്രൈ​ന്‍റ​ർ, ഗ്യാ​സ് സ്റ്റൗ, ​വാ​ക്ക്വം ക്ലീ​ന​ർ, ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​ർ, വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ,

എ​യ​ർ ഫ്രൈ​യ​ർ, മൈ​ക്രോ​വെ​യ്‌​വ് ഓ​വ​ൻ, ഹീ​റ്റ​റു​ക​ൾ എ​ന്നി​വ​ക്ക് പ്ര​ത്യേ​ക വി​ല​ക്കു​റ​വി​ല​ക്കു​റ​വു​ണ്ട്. ഓ​ഫ​റു​ക​ൾ ക​ണ്ണ​ങ്ക​ണ്ടി​യു​ടെ എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9072277003, 9072277004.