വ​ഴി​യ​രി​കി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Tuesday, January 24, 2023 10:13 PM IST
ക​ല്‍​പ്പ​റ്റ: മ​ധ്യ​വ​യ​സ്ക​നെ വ​ഴി​യ​രി​കി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. റാ​ട്ട​ക്കൊ​ല്ലി​യി​ല്‍ താ​മ​സി​ക്കു​ന്ന ഓ​ണി​വ​യ​ല്‍ സ്വ​ദേ​ശി ജി​ജി​മോ​നാ​ണ് (പാ​പ്പ​ന്‍-44) മ​രി​ച്ച​ത്. ബൈ​പാ​സി​ല്‍ ജ​ന​മൈ​ത്രി ജം​ഗ്ഷ​നി​ലാ​ണ് ജി​ജി​മോ​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ഴി​ഞ്ഞ രാ​ത്രി ക​ണ്ടെ​ത്തി​യ​ത്. ത​ല​യി​ല്‍ മു​റി​വേ​റ്റ് ര​ക്തം​വാ​ര്‍​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വാ​ഹ​നം ഇ​ടി​ച്ചാ​ണ് മ​ര​ണ​മെ​ന്നു സം​ശ​യ​മു​ണ്ട്.