പു​ഷ്പ വ്യാ​പാ​രി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Wednesday, January 25, 2023 9:58 PM IST
ക​ല്‍​പ്പ​റ്റ: പു​ഷ്പ വ്യാ​പാ​രി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍. പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തെ ശ്രീ​ഗ​ണേ​ഷ് ഫ്ള​വ​ര്‍ ഷോ​പ്പ് ഉ​ട​മ എം.​സി. അ​നി​ലാ​ണ്(38) മ​രി​ച്ച​ത്. പൂ​ക്ക​ട​യ്ക്ക​ടു​ത്ത് താ​മ​സ​സ്ഥ​ല​ത്ത് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ബ​ത്തേ​രി അ​മ്മാ​യി​പ്പാ​ലം സ്വ​ദേ​ശി​യാ​ണ് അ​വി​വാ​ഹി​ത​നാ​യ അ​നി​ല്‍. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു വ​രെ ക​ട തു​റ​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്നു.