തോ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Sunday, March 19, 2023 10:42 PM IST
പ​ന​മ​രം: തോ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൂ​ളി​വ​യ​ല്‍ കാ​ട്ട​റ​പ്പ​ള്ളി കു​റി​ച്യ കോ​ള​നി​യി​ലെ ച​ന്തു​വാ​ണ്(47) മ​രി​ച്ച​ത്. വീ​ടി​ന​ടു​ത്ത് കൈ​ത്തോ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ​ള്ളി​യൂ​ര്‍​ക്കാ​വ് ഉ​ത്സ​വ​ത്തി​നെ​ന്നു​പ​റ​ഞ്ഞ് ശ​നി​യാ​ഴ്ച രാ​ത്രി വീ​ട്ടി​ല്‍​നി​ന്നു പോ​യ​താ​ണ്. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: സ​തീ​ശ​ന്‍, സ​നീ​ഷ്, അ​മൃ​ത.