വാ​ഹ​നം ഇ​ടി​ച്ച് കാ​ൽ​ന​ടയാ​ത്രി​ക​ൻ മ​രി​ച്ചു
Monday, May 29, 2023 10:36 PM IST
പ​ന​മ​രം: വാ​ഹ​നം ഇ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്രി​ക​ൻ മ​രി​ച്ചു. കൈ​ത​ക്ക​ൽ ക​രി​മം​കു​ന്ന് കോ​ള​നി​യി​ലെ ന​ഞ്ച​ന്‍റെ മ​ക​ൻ ബാ​ബു​വാ​ണ്(54) മ​രി​ച്ച​ത്.

കൈ​ത​ക്ക​ൽ പ​ട്രോ​ൾ ബ​ങ്കി​നു സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം. മാ​ന​ന്ത​വാ​ടി ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് ബാ​ബു​വി​നെ ഇ​ടി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബാ​ബു​വി​നെ ഉ​ട​ൻ മാ​ന​ന്ത​വാ​ടി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.