ഗൂഡല്ലൂര്‍: നെല്ലാക്കോട്ട പഞ്ചായത്തിലെ കുന്ദലാടി, പാക്കണ, ഓര്‍ക്കടവ്, താണിമൂല, പന്തപ്പിലാവ് ഭാഗങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായി. കൃഷിയിടങ്ങളില്‍ വന്‍നാശമാണ് വരുത്തുന്നത്. കാട്ടാനകളെ ഉള്‍ക്കാട്ടിലേക്ക് ഉടന്‍ തുരത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.