കാട്ടാന ചരിഞ്ഞ നിലയിൽ
1547250
Thursday, May 1, 2025 6:18 AM IST
ഉൗട്ടി: ശിറുമുഖ വനമേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. 17 വയസ് പ്രായം തോന്നിക്കുന്ന കാട്ടുകൊന്പനെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോ. സുകുമാരൻ പോസ്റ്റ്മോർട്ടം നടത്തി.