ഇന്ന് മദ്യഷാപ്പുകൾക്ക് അവധി
1547252
Thursday, May 1, 2025 6:21 AM IST
ഊട്ടി: മേയ്ദിനം പ്രമാണിച്ച് നീലഗിരി ജില്ലയിലെ എല്ലാ മദ്യഷാപ്പുകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യതന്നീറു അറിയിച്ചു.
നിയമം ലംഘിച്ച് മദ്യം വിൽക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുകയും ചെയ്യും.