തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Sunday, January 29, 2023 12:41 AM IST
അ​ഞ്ച​ൽ: ബ്യൂ​ട്ടി പാ​ർ​ല​ർ ന​ട​ത്തു​ന്ന മ​ധ്യ​വ​യ​സ്ക​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​അ​ഞ്ച​ൽ കൈ​താ​ടി ക​ല്ലു​മ​ണ്ണി​ൽ വീ​ട്ടി​ൽ ഷേ​ർ​ളി (56) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​നു പു​റ​കി​ലെ കു​ളി​മു​റി​യി​ല്‍ ആ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ച​ൽ പോ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.