ഫെ​സ്ക ക​ലോ​ത്സ​വം ഇ​ന്ന്
Sunday, May 28, 2023 2:51 AM IST
കൊ​ല്ലം: ഫി​നാ​ൻ​ഷ്യ​ൽ എന്‍റർ​പ്രൈ​സ​സ് സ്റ്റാ​ഫ് ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ കൊ​ല്ലം അ​ർ​ബ​ൻ റീ​ജി​യ​ൻ ക​ലോ​ത്സ​വം ഇ​ന്ന് കൊ​ല്ലം ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ൽ ന​ട​ക്കും. രാ​വി​ലെ 9.30 ന് ​സി​നി​മാ സം​വി​ധാ​യി​ക വി​ധു വി​ൻ​സ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ല്ലം അ​ർ​ബ​ൻ പ്ര​സി​ഡ​ന്‍റ്് രാ​ജ്മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ഫ. വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
ജെ.​സി​ബി, ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള, എ​സ്.​ര​ഘു, എ​സ്.​ഷീ​ന, എം.​സി.​റോ​യി, സി.​ജോ​സ്, എ​ൻ. അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രു​ടെ വി​വി​ധ ക​ലാ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. കെ​എ​സ്എ​ഫ്ഇ​യു​ടെ 40 ശാ​ഖ​ക​ളി​ൽ നി​ന്നും എ​സ്ടി​ഡി ആ​ർ​ആ​ർ, റീ​ജ​ണ​ൽ ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ജീ​വ​ന​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും അ​ട​ക്കം 600-ൽ ​അ​ധി​കം പേ​ർ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മ്മാ​ന​ദാ​നം.