നെടുമ്പന: നെടുന്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ അത്തം ദിനം മുതൽ ആരംഭിച്ച ഓണനിലാവ് 2024 ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. മനു മാധവിന്റേയും ഭാരവാഹികളായ സബീന വാഹിദ്, ഗ്രീഷ്മബിജു നായിഫ് വാഹിദ്, അഞ്ജന എസ് ബിജു എന്നിവരുടെ നേതൃത്വത്തിൽ ഓണസദ്യയും നടത്തി. മാധേവാ ആർട്ട്സ് പെർഫോമൻസ് അംഗങ്ങളുടെ സംഗീത വിരുന്നും പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ചു.