കൊ​ട്ടാ​ര​ക്ക​ര: സ​ബ് ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ൽ സ​യ​ൻ​സ്, ഗ​ണി​തം, ഐ​ടി എ​ന്നീ മേ​ള​ക​ളി​ൽ സെ​ന്‍റ്മേ​രീസ് സ്കൂ​ളി​ന് എ​ച്ച് എ​സ് വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോൾ കി​രീ​ടം.

സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഷാ​ജി മോ​ൻ,ഐടി കോ​ർ​ഡി​നേ​റ്റ​ർ ബി​ജി മാ​ത്യു, പ്ര​വ​ർ​ത്തി പ​രി​ച​യം കോ​ർ​ഡി​നേ​റ്റ​ർ ഷേ​ർ​ലി എ​ന്നി​വ​ർ കു​ട്ടി​ക​ളോ​ടൊ​പ്പം ട്രോ​ഫി ഏ​റ്റുവാ​ങ്ങി.

കൊ​ട്ടാ​ര​ക്ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല ഓ​ഫീ​സ​ർ അ​മൃ​ത , കൊ​ട്ടാ​ര​ക്ക​ര ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ബി​ന്ദു , നെ​ടു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ആ​ർ. രാ​ജ​ശേ​ഖ​ര​ൻ പി​ള്ള , ആ​ന​ക്കൊ​ട്ടു​ർ ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.