വിളക്കുപാറ സെന്റ് തെരേസാസ് പള്ളി അടിസ്ഥാനശില കൂദാശ
1601824
Wednesday, October 22, 2025 6:36 AM IST
വിളക്കുപാറ: പുതുതായി നിർമിക്കുന്ന വിളക്കുപാറ സെന്റ് തെരേസാസ് മലങ്കരസുറിയാനി കത്തോലിക്കാ പള്ളിയുടെ അടിസ്ഥാനശില മലങ്കര കത്തോ ലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കൂദാശ ചെയ്തു.
എൻ. കെ. പ്രേമചന്ദ്രൻ എംപി, അഞ്ചൽ വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു, പുനലൂർ വൈദികജില്ല വികാരി റവ. ഡോ. സി. സി. ജോൺ, ഇടവക വികാരി ഫാ. ഗീവർഗീസ് മണിപറമ്പിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.