തദ്ദേശ തെരഞ്ഞെടുപ്പ്: ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്‍ഡുകൾ
1601544
Tuesday, October 21, 2025 3:32 AM IST
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഓച്ചിറ, ശാസ്താംകോട്ട, ചവറ, ചിറ്റുമല, കൊട്ടാരക്കര, അഞ്ചല്‍, പത്തനാപുരം, വെട്ടിക്കവല, മുഖത്തല, ഇത്തിക്കര, ചടയമംഗലം ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകളക്ടര്‍ എന്‍.ദേവിദാസിന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. ബ്ലോക്ക് തല വിവരങ്ങള്‍ ചുവടെ:
1. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്-
സംവരണ വിഭാഗം സംവരണ നിയോജക മണ്ഡലത്തിന്റെ നമ്പരുംപേരും
പട്ടികജാതി സംവരണം 6-കുറുങ്ങപ്പള്ളി
സ്ത്രീ സംവരണം 3-ക്ലാപ്പന
സ്ത്രീ സംവരണം 5-ചങ്ങന്‍കുളങ്ങര
സ്ത്രീ സംവരണം 8-പാവുമ്പ
സ്ത്രീ സംവരണം 9-കുറ്റിപ്പുറം
സ്ത്രീ സംവരണം 10-തൊടിയൂര്‍
സ്ത്രീ സംവരണം 12-ഇടക്കുളങ്ങര
സ്ത്രീ സംവരണം 13-പുത്തന്‍തെരുവ്
സ്ത്രീ സംവരണം 15-ശക്തികുളങ്ങര
2. ശാസ്താംകോട്ട ബ്ലോക്ക്പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 9-വേങ്ങ
പട്ടികജാതി സ്ത്രീ സംവരണം 12-ഇടവനശേരി
പട്ടികജാതി സംവരണം 4-ഐവര്‍കാല
സ്ത്രീ സംവരണം 1-ആനയടി
സ്ത്രീ സംവരണം 2-പോരുവഴി
സ്ത്രീ സംവരണം 7-ശാസ്താംകോട്ട
സ്ത്രീ സംവരണം 8-കടപുഴ
സ്ത്രീ സംവരണം 11-മൈനാഗപ്പള്ളി
സ്ത്രീ സംവരണം 15-ശൂരനാട് വടക്ക്
3. വെട്ടിക്കവല ബ്ലോക്ക്പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 2-പുത്തൂര്‍
പട്ടികജാതി സ്ത്രീ സംവരണം 9-മേലില
പട്ടികജാതി സംവരണം 12-വാളകം
സ്ത്രീ സംവരണം 1-പാങ്ങോട്
സ്ത്രീ സംവരണം 4-കലയപുരം
സ്ത്രീ സംവരണം 7-കിഴക്കേതെരുവ്
സ്ത്രീ സംവരണം 8-വെട്ടിക്കവല
സ്ത്രീ സംവരണം 11-ചിരട്ടക്കോണം
സ്ത്രീ സംവരണം 13-സദാനന്ദപുരം
4. പത്തനാപുരം ബ്ലോക്ക്പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 10-കുന്നിക്കോട്
പട്ടികജാതി സംവരണം 6-പുന്നല
സ്ത്രീ സംവരണം 3-പത്തനാപുരം
സ്ത്രീ സംവരണം 5-കടയ്ക്കാമണ്‍
സ്ത്രീ സംവരണം 7-പിറവന്തൂര്‍
സ്ത്രീ സംവരണം 8-കമുകുംചേരി
സ്ത്രീ സംവരണം 9-ഇളമ്പല്‍
സ്ത്രീ സംവരണം 13-പിടവൂര്‍
5. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 16-തിങ്കള്‍കരിക്കം
പട്ടികജാതി സംവരണം 8-ഇടമുളയ്ക്കല്‍
സ്ത്രീ സംവരണം 1-ഇടമണ്‍
സ്ത്രീ സംവരണം 2-തെന്മല
സ്ത്രീ സംവരണം 6-അലയമണ്‍
സ്ത്രീ സംവരണം 7-അഞ്ചല്‍
സ്ത്രീ സംവരണം 11-മാത്ര
സ്ത്രീ സംവരണം 12-വെഞ്ചേമ്പ്
സ്ത്രീ സംവരണം 14-ഏരൂര്‍
6. കൊട്ടാരക്കര ബ്ലോക്ക്പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 3-മുട്ടറ
പട്ടികജാതി സംവരണം 7-പൂയപ്പള്ളി
സ്ത്രീ സംവരണം 8-കൊട്ടറ
സ്ത്രീ സംവരണം 9-നെടുമണ്‍കാവ്
സ്ത്രീ സംവരണം 10-മടന്തകോട്
സ്ത്രീ സംവരണം 11-കരീപ്ര
സ്ത്രീ സംവരണം 12-തൃപ്പലഴികം
സ്ത്രീ സംവരണം 13-എഴുകോണ്‍
7. ചിറ്റുമല ബ്ലോക്ക്പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 4-കുമ്പളം
പട്ടികജാതി സംവരണം 3-ചിറ്റുമല
സ്ത്രീ സംവരണം 1-മണ്‍റോതുരുത്ത്
സ്ത്രീ സംവരണം 2-കിഴക്കേകല്ലട
സ്ത്രീ സംവരണം 8-കേരളപുരം
സ്ത്രീ സംവരണം 9-ചന്ദനത്തോപ്പ്
സ്ത്രീ സംവരണം 11-താന്നിക്കമുക്ക്
സ്ത്രീ സംവരണം 14-പ്രാക്കുളം
8. ചവറ ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം 14-പന്മന
സ്ത്രീ സംവരണം 4-മുകുന്ദപുരം
സ്ത്രീ സംവരണം 5-കോയിവിള
സ്ത്രീ സംവരണം 6-തെക്കുംഭാഗം
സ്ത്രീ സംവരണം 7-നീണ്ടകര
സ്ത്രീ സംവരണം 11-കോവില്‍ത്തോട്ടം
സ്ത്രീ സംവരണം 12-വടുതല
സ്ത്രീ സംവരണം 13-മനയില്‍
9. മുഖത്തല ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 11-കണ്ണനല്ലൂര്‍
പട്ടികജാതി സംവരണം 15-മയ്യനാട്
സ്ത്രീ സംവരണം 1-പേരൂര്‍
സ്ത്രീ സംവരണം 3-കേരളപുരം
സ്ത്രീ സംവരണം 6-പഴങ്ങാലം
സ്ത്രീ സംവരണം 7-പള്ളിമണ്‍
സ്ത്രീ സംവരണം 9-നെടുമ്പന
സ്ത്രീ സംവരണം 12-തഴുത്തല
സ്ത്രീ സംവരണം 14-പുല്ലിച്ചിറ
സ്ത്രീ സംവരണം 17-തൃക്കോവില്‍വട്ടം
10. ചടയമംഗലം ബ്ലോക്ക്പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 4-ഇട്ടിവ
പട്ടികജാതി സംവരണം 17-അമ്പലംകുന്ന്
സ്ത്രീ സംവരണം 1-ചെറുവക്കല്‍
സ്ത്രീ സംവരണം 2-ഇളമാട്
സ്ത്രീ സംവരണം 3-ഇളവക്കോട്
സ്ത്രീ സംവരണം 5-ചുണ്ട
സ്ത്രീ സംവരണം 7-ചിങ്ങേലി
സ്ത്രീ സംവരണം 10-മതിര
സ്ത്രീ സംവരണം 12-കടയ്ക്കല്‍
സ്ത്രീ സംവരണം 15-ചടയമംഗലം
11. ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 1-ആദിച്ചനല്ലൂര്‍
പട്ടികജാതി സംവരണം 5-വേളമാനൂര്‍
സ്ത്രീ സംവരണം 3-ചാത്തന്നൂര്‍ വടക്ക്
സ്ത്രീ സംവരണം 6-മീനമ്പലം
സ്ത്രീ സംവരണം 7-ചിറക്കര
സ്ത്രീ സംവരണം 9-പൂതക്കുളം
സ്ത്രീ സംവരണം 10-കലയ്ക്കോട്
സ്ത്രീ സംവരണം 11-നെടുങ്ങോലം
കൊല്ലം മുന്‍സിപ്പല്‍ കോര്പറേഷന്: സംവരണ മണ്ഡലങ്ങൾ
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൊല്ലം മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്കുള്ള സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് തദ്ദേശസ്വയംഭരണ വകുപ്പ് (അര്‍ബന്‍) ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തി. വിവരങ്ങള്‍ ചുവടെ:
സംവരണ വിഭാഗം സംവരണ മണ്ഡലത്തിന്റെ നമ്പരും പേരും
പട്ടികജാതി സ്ത്രീ സംവരണം
46-ഉദയമാര്‍ത്താണ്ഡപുരം
പട്ടികജാതി സ്ത്രീ സംവരണം 52-തിരുമുല്ലവാരം
പട്ടികജാതി സംവരണം 15-ആശ്രാമം
പട്ടികജാതി സംവരണം 26-പാല്‍കുളങ്ങര
സ്ത്രീ സംവരണം 2-ശക്തികുളങ്ങര
സ്ത്രീ സംവരണം 4-കാവനാട്
സ്ത്രീ സംവരണം 5-വള്ളികീഴ്
സ്ത്രീ സംവരണം 9-അഞ്ചാലുംമൂട് വെസ്റ്റ്
സ്ത്രീ സംവരണം 11-കടവൂര്‍
സ്ത്രീ സംവരണം 13-തേവള്ളി
സ്ത്രീ സംവരണം 16-ഉളിയക്കോവില്‍
സ്ത്രീ സംവരണം 20-കല്ലുംതാഴം
സ്ത്രീ സംവരണം 21-മങ്ങാട്
സ്ത്രീ സംവരണം 27-അമ്മന്‍നട
സ്ത്രീ സംവരണം 29-പള്ളിമുക്ക്
സ്ത്രീ സംവരണം 30-അയത്തില്‍
സ്ത്രീ സംവരണം 31-കിളികൊല്ലൂര്‍
സ്ത്രീ സംവരണം 33-പാലത്തറ
സ്ത്രീ സംവരണം 37-വാളത്തുങ്കല്‍
സ്ത്രീ സംവരണം 39-തെക്കുംഭാഗം
സ്ത്രീ സംവരണം 40-ഇരവിപുരം
സ്ത്രീ സംവരണം 41-ഭരണിക്കാവ്
സ്ത്രീ സംവരണം 42-തെക്കേവിള
സ്ത്രീ സംവരണം 43-മുണ്ടക്കല്‍
സ്ത്രീ സംവരണം 45-കന്റോണ്‍മെന്റ്
സ്ത്രീ സംവരണം 48-പോര്‍ട്ട്
സ്ത്രീ സംവരണം 49-കൈക്കുളങ്ങര
സ്ത്രീ സംവരണം 50-കച്ചേരി
സ്ത്രീ സംവരണം 51-തങ്കശ്രി
സ്ത്രീ സംവരണം 54-ആലാട്ടുകാവ്