സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ന്നു
Tuesday, January 31, 2023 10:24 PM IST
മൈ​ല​പ്ര: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് മൈ​ല​പ്ര എ​സ്എ​ച്ച് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്നു. മൈ​ല​പ്ര എ​സ്എ​ച്ച്, പ​ത്ത​നം​തി​ട്ട ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വ​ട​ശേ​രി​ക്ക​ര മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ എ ​സ്കൂ​ളു​ക​ളി​ലെ എ​സ്പി​സി കേ​ഡ​റ്റു​ക​ളാ​ണ് പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത​ത്.

എ​സ്പി​സി പ്രോ​ജ​ക്ട് ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡി​വൈ​എ​സ്പി കെ. ​എ. വി​ദ്യാ​ധ​ര​ൻ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. മൈ​ല​പ്ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ർ​ഗീ​സ്, പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ജി​ബു ജോ​ൺ, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ സു​രേ​ഷ് കു​മാ​ർ എ​സ്എ​ച്ച് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പോ​ൾ നി​ല​യ്ക്ക​ൽ, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി വ​ർ​ഗീ​സ്, പ​ത്ത​നം​തി​ട്ട ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഇ​ൻ ചാ​ർ​ജ് രാ​ജേ​ഷ് കു​മാ​ർ, സ്കൂ​ൾ പി​റ്റി​എ പ്ര​സി​ഡ​ന്‍റ് റ​നീ​സ് മു​ഹ​മ്മ​ദ്, ഗാ​ർ​ഡി​യ​ൻ പി​റ്റി​എ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ വ​ഹാ​ബ്, റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ സീ​നി​യ​ർ സൂ​പ്ര​ണ്ട് ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സവ​ത്തി​ൽ കാ​ർ​ട്ടൂ​ൺ, മോ​ണോ ആ​ക്ട്, ഓ​ട്ട​ൻ​തു​ള്ള​ൽ എ​ന്നി​വ​യി​ൽ ഒ​ന്നാം​സ്ഥാ​നം എ ​ഗ്രേ​ഡ് നേ​ടി​യ ജൂ​ണി​യ​ർ കേ​ഡ​റ്റ് ജെ. ​ഗൗ​രി​ന​ന്ദ​ന, ക​ഥാര​ച​ന​യി​ൽ ബി ​ഗ്രേ​ഡ് നേ​ടി​യ സീ​നി​യ​ർ കേ​ഡ​റ്റ് അ​ഞ്ജ​ന സ​ന്താേ​ഷ് എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.