വടശേരിക്കര: മാര്‍ക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി പ്രസിഡന്റായി പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി ലിജു ജോര്‍ജിനെ തെരഞ്ഞെടുത്തു. ഫിലിപ്പ് ജോസഫ് - വൈസ് പ്രസിഡന്റ്, കെ.എ. ജേക്കബ്, എന്‍.വി. യോഹന്നാന്, ബിനു സൂസന് ജേക്കബ്, ഷീലു മാനാപ്പള്ളില്‍, സി. എം. പൊന്നമ്മ, സോണി ജോബി എന്നിവരെയും തെരഞ്ഞെടുത്തു.