ഡോ. ​ജി. ഇ​ന്ദു​ലാ​ല്‍ എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് പ്രി​ന്‍​സി​പ്പ​ൽ
Wednesday, May 31, 2023 10:52 PM IST
എ​ട​ത്വ: എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലാ​യി ഡോ. ​ജി. ഇ​ന്ദു​ലാ​ല്‍ ചു​മ​ത​ല​യേ​റ്റു. പു​ല്ലാ​ട് വാ​ലു​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗ​മാ​യ ഡോ. ​ജി. ഇ​ന്ദു​ലാ​ല്‍ ​എ​ട​ത്വ കോ​ള​ജി​ല്‍ 1996 മു​ത​ല്‍ അ​ധ്യാ​പ​ക​നാ​ണ്. മാ​ത്ത​മാ​റ്റി​ക്‌​സ് ഗ്രാ​ഫ് തി​യ​റി​യി​ല്‍ എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍നി​ന്നു 2008 ലാ​ണ് പി​എ​ച്ച്ഡി എ​ടു​ത്ത​ത്. 35 ഓ​ളം അ​ന്ത​രാ​ഷ്ട്ര ജേ​ര്‍​ണ​ലു​ക​ള്‍ പ്ര​സി​ദ്ധി​ക​രി​ച്ചി​ട്ടു​ണ്ട്.
താ​യ്‌​വാ​നും പോ​ര്‍​ച്ചു​ഗ​ല്ലും കൂ​ടാ​തെ ഇ​ന്ത്യ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ന​ട​ന്ന അ​റു​പ​തോ​ളം അ​ന്ത​രാ​ഷ്ട്രാ സെ​മി​നാ​റു​ക​ളി​ല്‍ പ്ര​ഭാ​ഷ​ണ​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ണ്ട്. ഓ​ള്‍ ഇ​ന്ത്യാ റേ​ഡി​യോ​യി​ലും പ്ര​ഭാ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള ഡോ. ​ഇ​ന്ദു​ലാ​ല്‍ മ​ല​യാ​ള​ത്തി​ലെ വി​വി​ധ സാ​ഹി​ത്യ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ല്‍ അ​മ്പ​തി​ലേ​റെ ലേ​ഖ​ന​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ട​ത്വ കോ​ള​ജി​ന്‍റെ നാ​ക് അ​ക്ര​ഡി​റ്റേ​ഷ​ന്‍ കോ​-ഓര്‍​ഡി​നേ​റ്റ​റാ​യി​രു​ന്നു.
ഭാ​ര്യ: അ​മൃ​ത എ​സ്. നാ​യ​ര്‍ കി​ട​ങ്ങ​ന്നൂ​ര്‍ എ​സ്‌വി​ജി​വി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടൂ അ​ധ്യാ​പി​ക​യാ​ണ്. മ​ക​ള്‍: അ​ന​ഘ ഐ. ​നാ​യ​ര്‍ പോ​ണ്ടി​ച്ചേ​രി സെ​ന്‍​ട്ര​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ഇ​ന്‍റഗ്രേ​റ്റ​ഡ് എം​എ​സ്‌​സി വി​ദ്യാ​ര്‍​ഥി​നി​യു​മാ​ണ്.