എ​ട​ത്വ: അ​യ​ര്‍​ലൻഡ് കാ​ര്‍​ലോ​യി​ലേ ബാ​രോ ന​ദി​യി​ല്‍ ന​ട​ന്ന മൂ​ന്നാ​മ​ത് കേ​ര​ളാ ഹൗ​സ് ജ​ല​മേ​ള​യി​ല്‍ ജ​ലരാ​ജാ​ക്ക​ന്മാ​രാ​യി എ​ട​ത്വ സ്വ​ദേ​ശി​ക​ൾ. കു​ന്തി​രി​ക്ക​ല്‍ പ​രു​ത്തി​ക്ക​ല്‍ സു​ധി​ന്‍ ക്യാ​പ്റ്റ​നായ ടീ​മി​ല്‍, പ​ച്ച പ​ന​ക്കപ്പ​റ​മ്പി​ല്‍ ജെ​സ്റ്റി​ന്‍, പ​ന​ക്കപ്പ​റ​മ്പി​ല്‍ ജെ​യി​ന്‍, പ​ച്ച തു​ണ്ടു​പ​റ​മ്പി​ല്‍ അ​നീ​ഷ്, താ​യം​ക​രി മ​ണ​ത്ത​റ സു​നി​ല്‍, ച​മ്പ​ക്കു​ളം ക​രി​മ്പി​ല്‍ ബി​ജു, കൈ​ന​ക​രി മു​പ്പ​ത്തി​ര​ണ്ടി​ല്‍ ചി​റ​യി​ല്‍ ലി​ജോ, പൊ​ങ്ങ മ​ന്ന​ട​യി​ല്‍ ലി​ബി​ന്‍, കൊ​ടു​പു​ന്ന വ​ട​ക്കേ​ട​ത്ത് ഡി​ക്‌​സ​ണ്‍ എ​ന്നി​വ​ര്‍ തു​ഴ​ഞ്ഞ ആ​ഹാ ബോ​ട്ട് ക്ല​ബ് ആ​ണ് ജ​ല​രാ​ജാ​ക്ക​ന്മാ​ര്‍.

21 ടീ​മു​ക​ള്‍ മ​ത്സ​രി​ച്ച ജ​ല​മേ​ള​യി​ല്‍ ഫൈ​ന​ലി​ല്‍ പോ​ര്‍​ട്ട് ലീ​ഷ് ബോ​ട്ട് ക്ല​ബി​നെ​യും പു​ന്ന​മ​ട ബോ​ട്ട് ക്ല​ബി​നെ​യും ഇ​ഞ്ചോ​ടി​ഞ്ചു തു​ഴ​ഞ്ഞു തോ​ല്‍​പ്പി​ച്ചാ​ണ് ആ​ഹാ ബോ​ട്ട് ക്ല​ബ് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം പ്രാ​വ​ശ്യ​വും കി​രീ​ടം ചൂ​ടി​യ​ത്.