ആ​ല​പ്പു​ഴ: ചേ​ര്‍​ത്ത​ല കെഇ കാ​ര്‍​മ​ല്‍ സി​എം​ഐ സ്‌​കൂ​ളി​ല്‍ പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ചു. സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ഗാ​യ​ക​ന്‍ അ​രു​ണ്‍ ഗി​ന്ന​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​രു​ണ്‍ ഗി​ന്ന​സ,് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. സാം​ജി വ​ട​ക്കേ​ടം സി​എം​ഐ, മാ​നേ​ജ​ര്‍ ഫാ. ​പോ​ള്‍ തു​ണ്ടുപ​റ​മ്പി​ല്‍ സി​എം​ഐ, സ്‌​കൂ​ള്‍ ബ​ര്‍​സ​ര്‍ സ​നു വ​ലി​യ​വീ​ട്, കെ​ജി ഹെ​ഡ്മി​സ്ട്ര​സ് രൂ​പ ജ​യ​ന്‍, കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ചി​ത്ര​നാ​ഥ്, ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വൃ​ക്ഷ​ത്തൈ ന​ട്ടു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ല്‍ ന​ട​ന്നു.