പൈ​ക അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് സ​ഹ​. സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെയ്തു
Sunday, September 25, 2022 12:24 AM IST
പൈ​​ക: പൈ​​ക അ​​ഗ്രി​​ക​​ൾ​​ച്ച​​റ​​ൽ ഇം​​പ്രൂ​​വ്മെ​​ന്‍റ് സ​​ഹ​​ക​​ര​​ണ സം​​ഘ​​ത്തി​​ന്‍റെ ന​​വീ​​ക​​രി​​ച്ച ഓ​​ഫീ​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ജോ​​സ് കെ. ​​മാ​​ണി എം​​പി നി​​ർ​​വ​​ഹി​​ച്ചു. പു​​തി​​യ 10 ല​​ക്ഷം രൂ​​പ​​യു​​ടെ ചി​​ട്ടി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി​​യും റെ​​ക്ക​​റിം​​ഗ് നി​​ക്ഷേ​​പ പ​ദ്ധ​തി​യു​ടെ ഉ​​ദ്ഘാ​​ട​​നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ​​സ്. ഷാ​​ജി​​യും നി​​ർ​​വ​​ഹി​​ച്ചു. സം​​ഘം പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സു​​കു​​ട്ടി വ​​ട്ട​​യ്ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ഫി​​ലി​​പ്പ് കു​​ഴി​​കു​​ളം, ജോ​​സ് ടോം, ​​ലോ​​പ്പ​​സ് മാ​​ത്യു, സാ​​ജ​​ൻ തൊ​​ടു​​ക, ജോ​​മോ​​ൾ മാ​​ത്യു, ബെ​​റ്റി റോ​​യി, സെ​​ൽ വി​​ൽ​​സ​​ൺ, ജി​​മ്മി​​ച്ച​​ൻ ഈ​​റ്റ​​ത്തോ​​ട്ട്, സി​​നി ജോ​​യി, സോ​​ജ​​ൻ തൊ​​ടു​​ക, ജൂ​​ബി​​ച്ച​​ൻ ആ​​നി​​ത്തോ​​ട്ടം, സ​​ണ്ണി തെ​​ക്കേ​​ടം, ടോ​​ബി​​ൻ കെ. ​​അ​​ല​​ക്സ്, അ​​വി​​രാ​​ച്ച​​ൻ കോ​​ക്കാ​​ട്ട്, ഷൈ​​സ് കോ​​ഴി​​പൂ​​വ​​നാ​​നി​​ക്ക​​ൽ, ബി​​ന്ദു മ​​ണ്ഡ​​പ​​ത്തി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.