മാ​ന്നി​ല തി​രു​ക്കു​ടും​ബ ദേ​വാ​ല​യ പു​നഃ​സ​മ​ര്‍പ്പ​ണം നാ​ളെ
Friday, September 30, 2022 12:24 AM IST
ച​ങ്ങ​നാ​ശേ​രി: ന​വീ​ക​രി​ച്ച മാ​ന്നി​ല തി​രു​ക്കു​ടും​ബ ദേ​വാ​ല​യ പു​നഃ​സ​മ​ര്‍പ്പ​ണ​വും ഇ​ട​വ​ദി​നാ​ച​ര​ണ​വും നാ​ളെ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. തു​ട​ര്‍ന്നു​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലും ആ​ര്‍ച്ച്ബി​ഷ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഷം​ഷാ​ബാ​ദ് രൂ​പ​ത നി​യു​ക്ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത് സ​ഹ​കാ​ര്‍മി​ക​നാ​യി​രി​ക്കും. ര​ണ്ടി​ന് രാ​വി​ലെ ഏ​ഴി​ന് അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ വി​ശു​ദ്ധ​കു​ര്‍ബാ​ന​യ​ര്‍പ്പി​ക്കും. വി​കാ​രി ഫാ. ​ജോ​സ​ഫ് പാ​റ​യ്ക്ക​ല്‍ സ​ഹ​കാ​ര്‍മി​ക​നാ​യി​രി​ക്കും.