കെ​എ​സ്‌​സി​-എം ജി​ല്ലാ സ​മ്മേ​ള​നം
Monday, October 3, 2022 11:14 PM IST
കോ​​ട്ട​​യം: കെ​​എ​​സ്‌​​സി​-​എം ജി​​ല്ലാ സ​​മ്മേ​​ള​​നം കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി അം​​ഗം ജോ​​ര്‍​ജ് കു​​ട്ടി ആ​​ഗ​​സ്തി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
കെ​​എ​​സ്‌​​സി​-​എം സം​​സ്ഥാ​​ന പ്ര​​സി​​ഡ​ന്‍റ് ടോ​​ബി തൈ​​പ്പ​​റ​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ അ​​മ​​ല്‍ ചാ​​മ​​ക്കാ​​ല, അ​​ഖി​​ല്‍ മാ​​ട​​ക്ക​​ല്‍, ജേ​​ക്ക​​ബ് സ്റ്റീ​​ഫ​​ന്‍, ജി​​ന്‍റോ ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
ആ​​ദ​​ര്‍​ശ് മാ​​ളി​​യേ​​ക്ക​​ല്‍ (പ്ര​​സി​​ഡ​​ന്‍റ്), ക്രി​​സ് ടോം ​​ക​​ല്ല​​റ​​ക്ക​​ല്‍ (ഓ​​ഫീ​​സ് ചാ​​ര്‍​ജ് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി), അ​​ബി​​യാ ജോ​​ണ്‍, ജോ​​ര്‍​ജ് ജേ​​ക്ക​​ബ് (വൈ​​സ് പ്ര​​സി​​ഡ​ന്‍റു​മാ​​ര്‍), ഡൈ​​നോ കു​​ള​​ത്തൂ​​ര്‍, വി​​ന്നി വി​​ല്‍​സ​​ണ്‍, പി.​ഡി. ദീ​​പ​​ക് (ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​മാ​​ര്‍), ഡി​​നോ സെ​​ബാ​​സ്റ്റ്യ​​ന്‍ (ട്ര​​ഷ​​റ​​ര്‍) എ​​ന്നി​​വ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.