അ​​​ഭി​​​ഷേ​​​ക​​​നി​​​റ​​​വ് ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ സ​​​മാ​​​പി​​​ച്ചു
Wednesday, October 5, 2022 11:20 PM IST
അ​​​തി​​​ര​​​മ്പു​​​ഴ: കാ​​​രി​​​സ്ഭ​​​വ​​​ന്‍ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ല്‍ ന​​​ട​​​ന്ന അ​​​ഭി​​​ഷേ​​​ക​​​നി​​​റ​​​വ് ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ സ​​​മാ​​​പി​​​ച്ചു. ഫാ. ​​​ജോ​​​ര്‍ജി പ​​​ള്ളി​​​ക്കു​​​ന്നേ​​​ല്‍ വ​​​ച​​​ന​​​ശു​​​ശ്രൂ​​​ഷ​​​യ്ക്ക് നേ​​​തൃ​​​ത്വം നല്‍കി.
ബി​​​ഷ​​​പ് ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ തെ​​​ക്ക​​​ത്തെച്ചേ​​​രി​​​ല്‍ വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന​​​യ​​​ര്‍പ്പി​​​ച്ച് അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. വ​​​ച​​​നം ശ്ര​​​വി​​​ച്ച് ആ​​​ത്മാ​​​വി​​​ന്‍റെ അ​​​ഭി​​​ഷേ​​​ക​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ഴാ​​​ണ് ന​​​മ്മു​​​ടെ കു​​​റ​​​വു​​​ക​​​ളും ബ​​​ല​​​ഹീ​​​ന​​​ത​​​ക​​​ളും തി​​​രി​​​ച്ച​​​റി​​​യാ​​​നാ​​​യ​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം​​​ന​​​ട​​​ന്ന ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ക്കു ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജ​​​യിം​​​സ് മ​​​ഞ്ഞാ​​​ക്ക​​​ല്‍ നേ​​​തൃ​​​ത്വം ന​​​ല്‍കി. തു​​​ട​​​ര്‍ന്നു ന​​​ട​​​ന്ന ദി​​​വ്യ​​​കാ​​​രു​​​ണ്യ പ്ര​​​ദ​​​ക്ഷി​​​ണ​​​ത്തി​​​ന് ഫാ. ​​​ജ​​​സ്റ്റി​​​ന്‍ പ​​​ന​​​ച്ചി​​​ക്ക​​​ല്‍ നേ​​​തൃ​​​ത്വം ന​​​ല്‍കി.
കാ​​​രി​​​സ്ഭ​​​വ​​​ന്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ ഫാ. ​​​സ​​​ഖ​​​റി​​​യാ​​​സ് പീ​​​റ്റ​​​ര്‍ ചേ​​​ര​​​യ്ക്ക​​​ല്‍ പ​​​താ​​​ക താ​​​ഴ്ത്തി​​​യ​​​തോ​​​ടെ അ​​​ഭി​​​ഷേ​​​ക​​​നി​​​റ​​​വ് ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ സ​​​മാ​​​പി​​​ച്ചു.