വ​ച​ന​പ്ര​ഘോ​ഷ​ണം
Thursday, October 6, 2022 11:09 PM IST
മു​ണ്ട​ക്ക​യം: വ്യാ​കു​ല​മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ ആ​ദ്യ​വെ​ള്ളി​യാ​ഴ്ച വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന, ആ​റി​ന് വ​ച​ന സ​ന്ദേ​ശം, ആ​രാ​ധ​ന എ​ന്നി​വ ന​ട​ത്തും. പാ​ലാ രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ.​ ഫാ. ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ൽ നേ​തൃ​ത്വം ന​ൽ​കും.