എം​സി​എ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Thursday, October 6, 2022 11:17 PM IST
പൂ​​ഞ്ഞാ​​ർ: ഐ​​എ​​ച്ച്ആ​​ർ​​ഡി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ എം​​സി​​എ കോ​​ഴ്സി​​ന് ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ളി​​ലേ​​ക്കു​​ള്ള സ്പോ​​ട്ട് അ​​ഡ്മി​​ഷ​​ൻ ഇ​​ന്നും നാ​​ളെ​​യു​​മാ​​യി ന​​ട​​ക്കും. എ​​ൻ​​ട്ര​​ൻ​​സ് പ​​രീ​​ക്ഷ എ​​ഴു​​താ​​ത്ത​​വ​​ർ​​ക്കും പ​​ങ്കെ​​ടു​​ക്കാം. ഫോ​​ൺ: 9895 187685, 9447395515.