കാ​രി​സ്ഭ​വ​ൻ അ​ഭി​ഷേ​ക​നി​റ​വ് ക​ണ്‍വ​ന്‍ഷ​നു തു​ട​ക്ക​മാ​യി
Friday, October 7, 2022 1:43 AM IST
അ​തി​ര​മ്പു​ഴ: കാ​രി​സ്ഭ​വ​ന്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ അ​ഭി​ഷേ​ക​നി​റ​വ് ക​ണ്‍വ​ന്‍ഷ​ന്‍റെ ഉ​ദ്ഘാ​ട​നം എം​എ​സ്എ​ഫ്എ​സ് സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് പ്രൊ​വി​ന്‍ഷ്യ​ല്‍ റ​വ.​ഡോ. തോ​മ​സ് ക​ള​രി​പ്പ​റ​മ്പി​ല്‍ നി​ര്‍വ​ഹി​ച്ചു.

ഫാ. ​ജി​സ​ണ്‍ പോ​ള്‍ വേ​ങ്ങാ​ശേ​രി വ​ച​ന​സ​ന്ദേ​ശം ന​ല്‍കി. കാ​രി​സ്ഭ​വ​ന്‍ സു​പ്പീ​രി​യ​ര്‍ ഫാ. ​കു​ര്യ​ന്‍ കാ​രി​ക്ക​ല്‍ എം​എ​സ്എ​ഫ്എ​സ് വ​ച​ന​സ​ന്ദേ​ശം ന​ല്കി ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ് നേ​തൃ​ത്വം ന​ല്കി.

ഇ​ന്ന് രാ​വി​ലെ ജ​സ്റ്റീ​സ് കു​ര്യ​ന്‍ ജോ​സ​ഫ് വ​ച​ന​സ​ന്ദേ​ശം ന​ല്‍കും. തു​ട​ര്‍ന്ന് എ​സ്എ​ഫ്എ​സ് സെ​മി​നാ​രി റെ​ക്ട​ര്‍ ഫാ. ​ജോ​സ് പ​റ​പ്പി​ള്ളി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന​യ​ര്‍പ്പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ബ്ര​ദ​ര്‍ സ​ജി​ത്ത് കൊ​ട്ടാ​രം വ​ച​ന​സ​ന്ദേ​ശം. ഫാ. ​ടോ​മി​ച്ച​ന്‍ പു​ളി​ന്താ​നം സൗ​ഖ്യാ​രാ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ല്‍കും. രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം 4.30 വ​രെ​യാ​ണ്. ക​ണ്‍വ​ന്‍ഷ​ന്‍ അ​ഞ്ചി​നു സ​മാ​പി​ക്കും.