വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ച്ചു
Friday, October 7, 2022 1:48 AM IST
കു​റി​ച്ചി: മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍ക്കു നി​ല​വി​ലു​ണ്ടാ​യി​രു​ന്നെ റെ​യി​ല്‍വേ യാ​ത്രാ​നു​കൂ​ല്യ​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കെ​എ​ന്‍എം പ​ബ്ലി​ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സ​ലിം പ​റ​ഞ്ഞു. കു​റി​ച്ചി കെ​എ​ന്‍എം പ​ബ്ലി​ക് ലൈ​ബ്ര​റി സം​ഘ​ടി​പ്പി​ച്ച വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എ​ന്‍.​ഡി. ബാ​ല​കൃ​ഷ്ണ​ന്‍, സു​ജാ​ത ബി​ജു, കെ.​എ​ല്‍. ല​ളി​ത​മ്മ, അ​ഞ്ജു അ​നീ​ഷ്, അ​നി​ത ത​കി​ടി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.