കെ​ഇ ട്രോ​ഫി വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് സ​മാ​പി​ച്ചു
Sunday, November 27, 2022 10:39 PM IST
മാ​ന്നാ​നം: കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള 22-ാമ​ത് അ​ഖി​ല കേ​ര​ള ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ കെ.​ഇ. ട്രോ​ഫി വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് സ​മാ​പി​ച്ചു.
ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം വോ​ളി​ബോ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ മ​ഴു​വ​ന്നൂ​ര്‍ എം​ആ​ര്‍​എ​സ് വി​എ​ച്ച്എ​സ്എ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ച പേ​രാ​മം​ഗ​ലം എ​സ്ഡി​വി എ​ച്ച്എ​സ്എ​സ് സെ​മി​യി​ല്‍ വ​രാ​ന്ത​ര​പ്പ​ള്ളി സി​ജെ​എ​എം എ​എ​ച്ച്എ​സ്എ​സി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. കോ​ട്ട​യം ഗി​രി​ദീ​പം ബ​ഥ​നി എ​ച്ച്എ​സ്എ​സ് സ്‌​കൂ​ൾ സെ​മി​യി​ല്‍ ന​ടു​വ​ന്നൂ​ര്‍ എ​ന്‍​എ​ച്ച്എ​സ്എ​സ് വോ​ളി അ​ക്കാ​ദ​മി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.
പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം സെ​മി​ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പാ​യ​മ്പ്ര ഗ​വ. എ​ച്ച്എ​സ്എ​സ് ചേ​ര്‍​ത്ത​ല ഗ​വ. എ​ച്ച്എ​സ്എ​സി​നെ​യും കോ​ഴി​ക്കോ​ട് നാ​ഷ​ണ​ല്‍ എ​ച്ച്എ​സ്എ​സ് ക​ണ്ണൂ​ര്‍ ഗ​വ. വി​എ​ച്ച്എ​സ്എ​സി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.
ക​ന​ത്ത മ​ഴ​മൂ​ലം ടൂ​ര്‍​ണ​മെ​ന്‍റ് തു​ട​രു​വാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലെ കോ​ട്ട​യം ഗി​രി​ദീ​പം ബ​ഥ​നി എ​ച്ച്എ​സ്എ​സി​നെ​യും വ​രാ​ന്ത​ര​പ്പ​ള്ളി സി​ജെ​എ​എം എ​എ​ച്ച്എ​സ്എ​സി​നെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലെ പാ​യ​മ്പ്ര ഗ​വ. എ​ച്ച്എ​സ്എ​സി​നെ​യും കോ​ഴി​ക്കോ​ട് നാ​ഷ​ണ​ല്‍ എ​ച്ച്എ​സ്എ​സി​നെ​യും 22-ാമ​ത് അ​ഖി​ല കേ​ര​ള ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ കെ.​ഇ. ട്രോ​ഫി വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ലെ സം​യു​ക്ത വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു.
കെ.​ഇ. സ്‌​കൂ​ള്‍ സെ​ന്‍റ് ചാ​വ​റ ഹാ​ളി​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജ​യിം​സ് മു​ല്ല​ശേ​രി സി​എം​ഐ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ മു​ൻ​മ​ന്ത്രി പി.​കെ. ശ്രീ​മ​തി വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി​യും കാ​ഷ് അ​വാ​ര്‍​ഡും സ​മ്മാ​നി​ച്ചു. സ്‌​കൂ​ള്‍ വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഫാ. ​ഷൈ​ജു സേ​വ്യ​ര്‍ സി​എം​ഐ, ഷാ​ജി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.